video
play-sharp-fill

യുഡിസിയെ പാടാന്‍ അനുവദിക്കണം; വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ തരംഗമായി കാനേഡിയന്‍ വിഫ്എക്‌സ് കമ്പനി പങ്കുവച്ച വീഡിയോ;  വീഡിയോ ഇവിടെ കാണാം

യുഡിസിയെ പാടാന്‍ അനുവദിക്കണം; വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ തരംഗമായി കാനേഡിയന്‍ വിഫ്എക്‌സ് കമ്പനി പങ്കുവച്ച വീഡിയോ; വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ഒരു നോട്ടം കൊണ്ടു പോലും മലയാളികളെ ചിരിപ്പിച്ചിരുന്ന, മലയാളഹാസ്യത്തിലെ രാജ്ഞിയായിരുന്നു കല്‍പ്പന. ഡോക്ടര്‍ പശുപതിയിലെ കല്‍പ്പന അവതരിപ്പിച്ച യുഡിസി എന്ന കഥാപാത്രവും ആദ്യാവസാനം വരെ ചിരിപടര്‍ത്തി.

ഇപ്പോഴിത കുമാരി യുഡിസി എന്ന കഥാപാത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിതമനോജ്ഞമാം പോക്കണംകോട്ടില്‍, ഇരുകാലികള്‍ നാല്‍ക്കാലികള്‍ വലയുന്ന നാട്ടില്‍, വന്നെത്തി പശുപതി പരിപാലകനായി മൃഗഡോക്ട്ര്‍ തവപാദം കൈവണങ്ങുന്നേ… എന്ന മുപ്പത് വര്‍ഷം മുന്‍പ് കല്‍പന പാടിയ ഡോ. പശുപതിയിലെ പ്രാര്‍ഥനാ ഗാനമാണ് വീണ്ടും വൈറലാകുന്നത്.

കാനഡയില്‍ വിഫ്എക്‌സ് കമ്പനിയിലെ അനിമേറ്ററായ അജുമോഹനാണ് വിഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഗബോണിയന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളിലുടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.