
തിരുവനന്തപുരം : വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിൽ, എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു കൊള്ളയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ബിജെപിയുടെ പൂർണ അടിമയായി പിണറായി വിജയൻ മാറിയെന്നും മുരളീധരൻ ആരോപിച്ചു.
പോലീസ് മർദനത്തിലെ ചർച്ചകളോട് മറുപടി പറയുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും മുരളീധരൻ പറഞ്ഞു.
പഴയ ചരിത്രം പറയാൻ അല്ല അടിയന്തരപ്രമേയം കൊണ്ടുവന്നത്. പോലീസ് അങ്ങനെയായിരുന്നു, ഇപ്പോഴും അങ്ങനെയാണ് എന്ന് പറയുന്നുണ്ടെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി ? എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാർ ആണിതെന്നും മുരളീധരൻ ആരോപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







