Spread the love

കോട്ടയം: ജോസ് ഗോൾഡിന്റെ
പത്താമത് ആനിവേഴ്സറി ആഘോഷങ്ങൾ തുടങ്ങി.

video
play-sharp-fill

ആഘോഷങ്ങളുടെ ഭാഗമായി പത്ത് ഗ്രാമിൽ കൂടുതൽ സ്വർണ്ണം വാങ്ങുന്ന വർക്ക് സ്വർണ്ണ നാണയം സമ്മാനമായി ലഭിക്കും

ഏറ്റവും കുറഞ്ഞ പണിക്കൂലിയും, കൂടുതൽ സെലക്ഷനുമാണ് കളരിക്കൽ ബസാറിലുള്ള ജോസ്‌ ഗോൾഡിൽ ഒരുക്കിയിരിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

22ct 22/20 ആഭരണങ്ങൾ ഉയർന്ന മൂല്യത്തിൽ മാറ്റി കുറഞ്ഞ പണിക്കൂലിയിൽ 916 HUID HALLMARK ആഭരണങ്ങളാക്കി മാറ്റുവാനുള്ള സുവർണ്ണാവസരവും ജോസ് ഗോൾഡിൽ ഒരുക്കിയിട്ടുണ്ട് …!

കൂടാതെ വിവാഹ പാർട്ടികൾക്ക് ആവശ്യമായ HANDMADE DESIGNER ആഭരണങ്ങൾ ഹോൾസെയിൽ വിലയിലും ജോസ് ഗോൾഡിൽ ലഭിക്കും …!
* വ്യവസ്ഥകൾ ബാധകം