സയൻസ് ബിരുദധാരിയാണോ..? തൃശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വെറ്ററിനറി സര്‍ജന്‍ തസ്തികയിൽ ഒഴിവുകൾ, ജോലിയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം, ആകർഷമായ ശമ്പളം, അഭിമുഖം ജൂലൈ 23ന് പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍
തൃശൂർ ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വെറ്ററിനറി സര്‍ജന്‍ നിയമനം.
ചാവക്കാട്, അന്തിക്കാട്, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി നിയമിക്കുന്നു.
യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദം വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോലിയിൽനിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജൂലൈ 23ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
ഫോണ്‍: 0487 2361216.
Third Eye News Live
0