
യുകെയിൽ എത്തുന്ന മലയാളി ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്നത് നരകയാതന, തട്ടിപ്പിന് ഇരയായവർ മിക്കവരും കേരളത്തിലേക്ക് മടങ്ങാൻ തയാറല്ല, വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കേരള സർക്കാർ നടപടിയെടുക്കണമെന്ന് കേംബ്രിഡ്ജ് മേയർ
തിരുവനന്തപുരം: തൊഴിൽത്തട്ടിപ്പിനിരയായി യുകെയിൽ എത്തുന്ന മലയാളി ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്നത് നരകയാതനയെന്ന് കേംബ്രിഡ്ജ് മേയർ അഡ്വക്കറ്റ് ബൈജു തിട്ടാല.
തട്ടിപ്പിനിരയായ മിക്കവരും കേരളത്തിലേക്ക് മടങ്ങാൻ തയാറല്ല. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കേരള സർക്കാർ നടപടിയെടുക്കണം.
ബി.ബി.സി. റിപ്പോർട്ട് ചെയ്‌ത വ്യാജ റിക്രൂട്ടിങ് ഏജൻസികളെല്ലാം കേരളത്തിലാണെന്നും കേംബ്രിജ് മേയർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0