Wednesday, April 22, 2026

യുകെയിൽ എത്തുന്ന മലയാളി ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്നത് നരകയാതന, തട്ടിപ്പിന് ഇരയായവർ മിക്കവരും കേരളത്തിലേക്ക് മടങ്ങാൻ തയാറല്ല, വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കേരള സർക്കാർ നടപടിയെടുക്കണമെന്ന് കേംബ്രിഡ്ജ് മേയർ

Spread the love

തിരുവനന്തപുരം: തൊഴിൽത്തട്ടിപ്പിനിരയായി യുകെയിൽ എത്തുന്ന മലയാളി ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്നത് നരകയാതനയെന്ന് കേംബ്രിഡ്ജ് മേയർ അഡ്വക്കറ്റ് ബൈജു തിട്ടാല.

video
play-sharp-fill

തട്ടിപ്പിനിരയായ മിക്കവരും കേരളത്തിലേക്ക് മടങ്ങാൻ തയാറല്ല. വ്യാജ റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ കേരള സർക്കാർ നടപടിയെടുക്കണം.

ബി.ബി.സി. റിപ്പോർട്ട് ചെയ്‌ത വ്യാജ റിക്രൂട്ടിങ് ഏജൻസികളെല്ലാം കേരളത്തിലാണെന്നും കേംബ്രിജ് മേയർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group