
കോട്ടയം:പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു.
12-ന് തൃശൂര്‍ തെക്കേ റൗണ്ടിലെ വൈറ്റ് പാലസ് ഹോട്ടല്‍, 13-ന് കോട്ടയം ബിസിഎം കോളേജ് (ഓട്ടോണമസ്),
14-ന് തിരുവനന്തപുരം തമ്പാനൂര്‍ സരോവര്‍ പോര്‍ഷ്യോ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ജോബ് ഫെയര്‍ നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി ആരംഭിക്കുന്നതും നിലവിലുള്ളതുമായ ഷോറൂമിലേക്ക് ആയിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്.
ഇന്ഡസ്ട്രിയിലെ മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്.
താത്പര്യമുള്ളവര്‍ അഭിമുഖത്തിന് ബയോഡാറ്റയുമായി നേരിട്ട് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: oxygengroup.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ബയോഡാറ്റ 9544200650, 8714743332, 9995566747 എന്ന വാട്സ്ആപ്പ് നമ്പരിലേക്കോ [email protected] എന്ന ഇ-മെയില്‍ അഡ്രസിലേക്കോ അയക്കുക.







