ജാനകി നിര്യാതയായി

ജാനകി നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: പുളിമൂട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ജാനകി (101) നിര്യാതയായി. കോട്ടയം ചെല്ലുവഴുക്കം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പ്രേമചന്ദ്രൻ (റിട്ട. കെഎസ്. ആർ. ടി. സി), പരേതനായ വിജയൻ, ജയൻ, സലിം( റിട്ട. വാട്ടർ അതോറിറ്റി), റെജി ശശി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: പരേതയായ തങ്കമ്മ, കുമാരി, ശോഭ, വാസന്തി സലിം(പനച്ചിക്കാട് പഞ്ചായത്തംഗം), ശശി(തൃക്കൊടിത്താനം, ആര്യങ്കാല പുതുപ്പറമ്പിൽ).