
കൊച്ചി: കണ്ണൂർ – തിരുവനന്തപുരം സെൻട്രല്‍ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.
യാത്രക്കാരുടെ സൗകര്യാർഥം ആലുവ സ്റ്റേഷനില്‍ ട്രെയിൻ സ്റ്റോപ്പ് അനുവദിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







