
ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം.
മുംബയ് ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്.
മുംബയ് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 1.5 ഓവറുകള്‍ ബാക്കി നില്‍ക്കെ അവര്‍ മറികടക്കുകയായിരുന്നു. 51 പന്തുകളില്‍ നിന്ന് 90 റണ്‍സ് നേടിയ യുവതാരം സമീര്‍ റിസ്‌വിയുടെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയം ഒരുക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.
സ്‌കോര്‍: മുംബയ് ഇന്ത്യന്‍സ് 162-6 (20) | ഡല്‍ഹി ക്യാപിറ്റല്‍സ് 164-4 (18.1)








