Friday, April 24, 2026

ഇല്ലിക്കലിൽ കൃപേഷ് – ശരത് ലാൽ അനുസ്മരണവും പുഷ്പാർച്ചനയും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇല്ലിക്കൽ: യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ കൃപേഷ് ശരത് ലാൽ രക്തസാക്ഷ്യത്വദിന അനുസ്മരണവും പുഷ്പ്പാർച്ചനും ഇല്ലിക്കൽ കവലയിൽ നടത്തി.

മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത വഹിച്ചയോഗം ഡിസിസി വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ അനുസ്മരണ സന്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ ലിജോ പാറെക്കുന്നുംപുറം, രാഷ്മോൻ ഓത്താറ്റിൽ, പ്രോമിസ് കാഞ്ഞിരം, കൊച്ചുമോൻ മാഞ്ഞൂർ, അനൂപ് കൊറ്റമ്പടം,ഗ്രേഷ്സ്സ് പോൾ, ജെർലിൻ, അനുരാഗ്, ജോജി,തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.