
ഇടുക്കി കല്ലാര്‍ ഡാമില്‍ കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകളും ചാടിയതായി സംശയം; തിരച്ചിൽ ആരംഭിച്ചു
സ്വന്തം ലേഖിക
ഇടുക്കി: കല്ലാര്‍ ഡാമില്‍ രണ്ട് പേര്‍ ചാടിയതായി സംശയം.
പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലെത്തിയ ഇവര്‍ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.
Third Eye News Live
0