Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: കല്ലാര്‍ ഡാമില്‍ രണ്ട് പേര്‍ ചാടിയതായി സംശയം.

പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലെത്തിയ ഇവര്‍ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.