
കൊച്ചി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തനത്തിനുള്ള അനുമതിയിൽ ജില്ലാ കളക്ടർ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി അവധിക്കാല ഡിവിഷൻ ബെഞ്ച്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ റിപ്പോർട്ടും കോഡ് എൻ ഐ ടി യുടെ പഠന റിപ്പോർട്ട് ജില്ലാ കളക്ടർ പരിഗണിക്കണം. പുതിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനം പരിശോധിക്കുകയും ചെയ്യാം.
സംരംഭകരുടെയും പള്ളിവാസൽ പഞ്ചായത്തിന്റെയും വാദം കേൾക്കണം. ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നുമാണ് കോടതിയുടെ നിർദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


