video
play-sharp-fill

കൊച്ചി ഇടപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;  മകൾക്ക് ​ഗുരുതരമായി പരിക്കേറ്റു

കൊച്ചി ഇടപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകൾക്ക് ​ഗുരുതരമായി പരിക്കേറ്റു

Spread the love

കൊച്ചി: ഇടപ്പള്ളിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.ഇടപ്പള്ളി സ്വദേശി ബീന വര്‍ഗീസ് ആണ് മരിച്ചത്.

ബീനയുടെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബസുകള്‍ തമ്മില്‍ മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.