
പാലക്കാട് : പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിര(60)യാണ് കൊല്ലപ്പെട്ടത്.
ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെയായിരുന്നു സംഭവം, ഭർത്താവ് വാസുവാണ് ഇന്ദിരയെ ആക്രമിച്ചത്.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







