Spread the love

പ​ത്ത​നം​തി​ട്ട: യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട ക​ല​ത്തൂ​ർ ചാ​വ​ടി​മ​ല സ്വ​ദേ​ശി വി​ദ്യ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. വി​ദ്യ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ആ​ക്ര​മി​ച്ച​ത്.

video
play-sharp-fill

ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ട​യി​ൽ യു​വ​തി​യു​ടെ അ​ച്ഛ​ൻ വി​ജ​യ​നും പ​രി​ക്കേ​റ്റു. യു​വ​തി​യെ തി​രു​വ​നന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​രു​വ​രും ഏ​റെ നാ​ളാ​യി പിരി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​മോ​ച​ന​ക്കേ​സ് കോ​ട​തി​യി​ലാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group