ജില്ലയിലെ  ഈ സ്കൂളുകൾ തിങ്കളാഴ്ച  അവധി

ജില്ലയിലെ ഈ സ്കൂളുകൾ തിങ്കളാഴ്ച അവധി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന   കോട്ടയംതാലൂക്കിലെ ഗവ.എൽ.പി.എസ് കണിയാംകുന്ന് മണർകാട്, ഗവ.എൽ.പി.എസ് അയർ കുന്നം,ഗവ.യു.പി.എസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം

ചങ്ങനാശ്ശേരി താലൂക്കിലെഎൻ.എസ്.എസ്.യു.പി.എസ് പുഴവാത്,ഗവ.എൽ.പി.എസ് പെരുന്ന,ഗവ.യു.പി.എസ് പെരുന്ന പടിഞ്ഞാറ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം താലൂക്കിലെ
എസ്.എൻ.എൽ .പി.എസ് വൈക്ക പ്രയാർ  എന്നീ  സ്കൂളുകൾക്ക്  ജൂൺ 18 ന് തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു