
കോട്ടയം: അഖില കേരള ഹിന്ദു സാംബവ മഹാസഭ
കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ
വനിത – യുവജന ക്യാമ്പ്ഭവിഗം 2024-ന് തുടക്കമായി.
കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ഇന്നു രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ്.

മഹാസഭാ
ജനറൽ സെക്രട്ടറി)
സനേഷ് എം.റ്റി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


മഹാത്മാ കാവാരികുളം കണ്ഠൻ കുമാരനും ആനുകാലിക പ്രസക്തിയും
എന്ന വിഷയത്തിൽ
ബേബി പ്രസാദ്
കരിയർ ഗൈഡൻസ വിഷയത്തിൽ കെ.ആർ.ഗംഗാധരൻ ,
ലഹരി വിമുക്ത സമൂഹം എന്ന വിഷയത്തിൽ
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ
.
നിഫി ജേക്കബ് , സനീഷ് കെ.ജനാർദ്ദനൻ എന്നിവർ ക്ലാസുകൾ നയിച്ചു.







