Spread the love

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെതിരെ വെളിപ്പെടുത്തലുമായി എറണാകുളം സ്വദേശിയായ യുവാവ്.

video
play-sharp-fill

ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ അഖില്‍ സജീവ് തന്‍റെ അക്കൗണ്ടിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തിയെന്നാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഷിനോയി പറയുന്നത്.

പലപ്പോഴായി പല അക്കൗണ്ടുകളില്‍ നിന്ന് തന്‍റെ അക്കൗണ്ടിലേക്കെത്തിയ പണം അഖില്‍ സജീവിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടാണ് ഏതോ തൊഴില്‍ തട്ടിപ്പിലെ പണമാണെന്ന് അറിഞ്ഞതെന്നും യുവാവ് പറ‍ഞ്ഞു.