play-sharp-fill
കോൺഗ്രസ് നേതാവ് എൻ എസ്‌ ഹരിശ്ചന്ദ്രൻ ഓർമ്മദിനം;”ഹരിചന്ദനം’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

കോൺഗ്രസ് നേതാവ് എൻ എസ്‌ ഹരിശ്ചന്ദ്രൻ ഓർമ്മദിനം;”ഹരിചന്ദനം’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ഡിസിസി ജനറല്‍ സെക്രട്ടറിയും മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന എന്‍.എസ്‌.
ഹരിശ്ചന്ദ്രൻ വിട പറഞ്ഞിട്ട് രണ്ട് വർഷം. വാര്‍ഷികദിനത്തില്‍ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച “ഹരിചന്ദനം’ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

എംപിമാരായ ആന്‍റോ ആന്‍റണി, തോമസ് ചാഴികാടന്‍, മുന്‍ എംഎല്‍എമാരായ സുരേഷ് കുറുപ്പ്, ജോസഫ് വാഴയ്ക്കന്‍, വി. പി. സജീന്ദ്രന്‍, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, അഡ്വ. ഫില്‍സണ്‍ മാത്യൂസ്,കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എ. പ്രസാദ്‌, അനില്‍ ബോസ് ബോബന്‍ തോപ്പില്‍, എം.ജി. ശശിദരന്‍, കെ. ശങ്കരന്‍, നന്തിയോട് ബഷീര്‍, ബി. അനില്‍കുമാര്‍, അജിത് കുരുവിള, സി.ജി.കെ. ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറില്‍ സഞ്ജു ജോര്‍ജ്, ജി. ഗോപകുമാര്‍, ടി.എസ്‌. അന്‍സാരി,അനീഷ് വരമ്പിനകം, എസ്‌. ഗോപകുമാര്‍, എന്‍. ജയചന്ദ്രന്‍ എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.