സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. സ്വർണ്ണവില ഗ്രാമിന് 10രൂപയും  പവന് 80 രൂപയും വർദ്ധിച്ചു.
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില
16-07.2021
ഗ്രാമിന് ₹4525
1 പവൻ ( 8Gm):₹36200