സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. വെള്ളിയാഴ്ച രാവിലെ 25 രൂപയാണ് സ്വർണ്ണത്തിന് വർദ്ധിച്ചിരിക്കുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.

സ്വർണ്ണ ഗ്രാമിന് 25 രൂപ കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
സ്വർണ്ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു
13/11/2020
Todays Gold Rate
ഗ്രാമിന് 4745
പവന് 37960