Spread the love

കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണവിലയിൽ വർധന. പവന് 120 രൂപ വർധിച്ച് 37,520 രൂപയിലെത്തി . ഗ്രാമിന് 15 രൂപ വർധിച്ച് 4690 രൂപയിലെത്തി .

video
play-sharp-fill

പവന് – 37,520
ഗ്രാമിന്-4690