Spread the love

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.

video
play-sharp-fill

ഒരു ഗ്രാം സ്വർണത്തിന് 6695 രൂപ. ഇന്ന് ഒരു പവൻ സ്വർണത്തിന് 53560 രൂപയാണ്.

ഇന്നലെ ​ഗ്രാമിന് 35 രൂപ വർധിച്ച് പവന് 6695 രൂപയിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം :-

ഗ്രാമിന് – 6695 രൂപ

പവന് – 53,560 രൂപ