വീണ്ടും കത്തിക്കയറി സ്വർണ്ണവില! നെഞ്ചുതകർന്ന് ആഭരണ പ്രേമികൾ; ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 125 രൂപ കൂടി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ(06/10/25) സ്വർണ്ണവില അറിയാം October 6, 2025 WhatsAppFacebookXLinkedin Spread the loveകോട്ടയം : സംസ്ഥാനത്ത് വീണ്ടും കത്തിക്കയറി സ്വർണ്ണവില. ഇന്ന് സ്വർണ്ണവില ഗ്രാമിന് 125 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില: 88,560 രൂപ ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില: 11,070 രൂപ. RELATED ARTICLESMORE FROM AUTHOR ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; മിന്നല്‍ പരിശോധനയില്‍ എസ്ഐ ഉൾപ്പെടെയുള്ളവർ കുടുങ്ങി, സംഭവം ചേലക്കര പോലീസ് സ്റ്റേഷനില്‍ സന്തോഷ് ട്രോഫി മുന്‍ താരം ലഹരിയുമായി വീണ്ടും പിടിയില്‍; പിടിയിലായത് ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെ ബ്ലഡ് കാന്‍സര്‍ രോഗിയായ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; നഴ്സ് മരുന്നിന് പകരം കുത്തിവച്ചത് ഫോര്‍മാലിന്‍, സംഭവം മധ്യപ്രദേശിൽ സ്കൂൾ പാഠപുസ്തക വിതരണം വൈകിയെന്ന് പരാതിപ്പെട്ടു; പിന്നാലെ അധ്യാപികയെ സ്ഥലം മാറ്റി, സംഭവം ഒറ്റപ്പാലത്ത് നിർണായക തീരുമാനവുമായി കർണാടക ആർടിസി; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന പോയിവരുന്ന വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യമാക്കി ‘ക്ഷാമം തീരും’; പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെ നിപ മരുന്നെത്തുന്നു; പ്രതിരോധത്തിനായി രണ്ട് തരം മരുന്നുകള്‍ ഇന്ന് ഡൽഹിയില്‍ നിന്ന് വിമാനത്തില്‍ എത്തിക്കും