സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. സ്വർണ്ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ വില ഗ്രാമിന് 4340 രൂപയും പവന് 34720 രൂപയുമായി.

അരുൺസ് മരിയ ഗോൾഡ് റേറ്റ് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് (25/02/2021)

സ്വർണ്ണവില ഗ്രാമിന് :4340
പവന് :34720