സംസ്ഥാനത്ത് ഇന്ന്( 04/ 05/ 2023)  സ്വർണവിലയിൽ വർദ്ധന..! 400 രൂപ വർദ്ധിച്ച് പവന്  45,600 രൂപയായി..!

സംസ്ഥാനത്ത് ഇന്ന്( 04/ 05/ 2023) സ്വർണവിലയിൽ വർദ്ധന..! 400 രൂപ വർദ്ധിച്ച് പവന് 45,600 രൂപയായി..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർവ്വകാല റെക്കോർഡിൽ സ്വർണവില. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയായ 2077 ഡോളറിൽ. രണ്ട് ദിവസംകൊണ്ട് ഉയർന്നത് 1040 രൂപ. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 45,600 രൂപയാണ്. പവന് ഇന്ന് 400 രൂപയാണ് ഉയർന്നത്.

ആഗോളതലത്തിൽ തുടർച്ചയായി ഉണ്ടാകുന്ന ബാങ്കുകളുടെ തകർച്ച സ്വർണ വിലയെ ഉയർത്തുകയാണ്. 2023 ഏപ്രിൽ 14 നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 50 രൂപ ഉയർന്നു. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി. വിപണിയിൽ വില 5700 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ ഉയർന്നു. വിപണി വില 4749 രൂപയായി.

Tags :