Spread the love

ബെല്‍ജിയം: ലോക കപ്പില്‍ മെക്സിക്കോ പ്രീക്വാർട്ടറിലേക്ക്കടന്നത്ആഘോഷിക്കുന്നതിനിടയില്‍നാല്ആരാധകർക്ക്ദാരുണമരണം.

video
play-sharp-fill

മെക്സിക്കോയുടെ തലസ്ഥാനവും പ്രധാന നഗരവുമായി മിക്സികോ സിറ്റിയിലാണ് ദാരുണ അപകടം സംഭവിച്ചത് .

ബുധനാഴ്ച റൌണ്ട് ഓഫ് 32 വി ല്‍ ആ തിഥേയർ ഇക്വഡോറിനെ തോല്‍പ്പിച്ചത് ആഘോഷിക്കാൻ ഒത്തുകൂടിയതിനിടയിലാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിലെപ്രധാനതെരുവുകളിലൊന്നായഏൻജല്‍ഓഫ് ഇൻഡിപെൻഡൻസില്‍ആണ്അപകടംഉണ്ടായത്. ആയിരക്കണക്കിന്ആരാധകർവിജയംആഘോഷിക്കാൻആയിതെരുവില്‍എത്തിച്ചേർന്നതിനെതുടർന്ന്തിക്കിലുംതിരക്കിലും പെട്ടാണ് മരണങ്ങള്‍സംഭവിച്ചത്.

ആരോഗ്യവകുപ്പിന്റെപ്രസ്താവനപ്രകാരംമരിച്ചത് 44 വയസ്സുള്ള ഒരു പുരുഷനും 19 വയസ്സുള്ളഒരുപെണ്‍കുട്ടിയും 48 വയസ്സുള്ള ഒരു സ്ത്രീയുമാണ്.

മരിച്ചനാലാമത്തെവ്യക്തിമുപ്പത്തിനടുത്ത്പ്രായമുള്ളപുരുഷനാണ്. നേരത്തെഏകപക്ഷീയമായരണ്ട്ഗോളുകള്‍ക്കാണ്ആതിഥേയർമെക്സികോയെപരാജയപ്പെടുത്തിയത്. തിങ്കളാഴ്ചനടക്കുന്നപ്രീക്വാർട്ടറില്‍ടീംകരുത്തരായഇംഗ്ലണ്ടിനെനേരിടും.