
ഏറ്റുമാനൂർ :വയനാട് പുനര ധിവാസത്തിനുള്ള ധനശേഖര ണാർഥം മോക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി സംഘടിപ്പിക്കുന്ന സംഗീത കൂട്ടായ്മ പാട്ടും പറച്ചിലും ഇന്ന്
3.30ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കും. സംഗീത സംവിധായ കൻ ബിജിബാൽ
ഉദ്ഘാടനം ചെയ്യും. സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിനേതാക്കളായ ബാബു നമ്പൂതിരി, ശ്രീകാന്ത് മുരളി തുടങ്ങിയവർ പങ്കെടുക്കുമെന്ന്
ഭാരവാഹിക ളായ ജയ്‌സൺ ജെ.നായർ, വി ഷ്ണു കൊണ്ടമറുക്, പി.കെ. രാജൻ, ഷെമി മുഹമ്മദ് എന്നിവർ അറിയിച്ചു.







