Spread the love

 

ഏറ്റുമാനൂർ :പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്.

video
play-sharp-fill

എം സി റോഡിൽ ഗതാഗത തടസം നേരിട്ടു.

കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29) പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 9 മണിയോടെ എം സി റോഡിൽ പട്ടിത്താനം ഭാഗത്തായിരുന്നു അപകടം.

ഇരുവശത്ത് നിന്നും എത്തിയ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എം.വി.ഐ അശോകുമാറും , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തെ തുടർന്ന് എം സി റോഡിൽ ഉണ്ടായ ഗതാഗത തടസം നീക്കിയത് ഏറെ പന്നിപ്പെട്ടാണ് .