Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എറണാകുളം : ആശുപത്രി ജീവനക്കാര്‍ക്ക് നേരെ വീണ്ടും അതിക്രമം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഒപ്പം എത്തിയ ആള്‍ ആശുപത്രി ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യവര്‍ഷവും നടത്തുകയും ചെയ്തു.

ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ സംഘര്‍ഷമുണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും ജീവനക്കാരും ചേര്‍ന്ന് പ്രതിയെ കീഴടക്കി.

ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച്‌ അസഭ്യം പറയുകയാണ് ചെയ്തതെന്നുമാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ ആശുപത്രി സംരക്ഷണനിയമ പ്രകാരമം സെന്‍ട്രല്‍ പൊലിസ് കേസെടുത്തു.