തൃശൂർ ദേശീയപാതയിൽ ആന ഇടഞ്ഞു…!  ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ കൊമ്പൊടിഞ്ഞു; എലിഫന്റ് സ്ക്വാഡെത്തി തളച്ചു

തൃശൂർ ദേശീയപാതയിൽ ആന ഇടഞ്ഞു…! ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ കൊമ്പൊടിഞ്ഞു; എലിഫന്റ് സ്ക്വാഡെത്തി തളച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ : തൃശ്ശൂരിൽ ആന ഇടഞ്ഞു.
തൃശൂർ മുടിക്കോട് ദേശീയപാതയിലാണ് ആന ഇടഞ്ഞത്.

റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചു.