കോട്ടയം ജില്ലയിൽ ഇന്ന്  (06/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (06/08/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഇന്ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. വാകത്താനം സെക്ഷൻ പരിധിയിൽ നാളെ ഇലവക്കോട്ട,തുഞ്ചത്തുപടി, ഞാലിയാകുഴി, പാതെപ്പള്ളിഈസ്റ്റ്‌ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 1 വരെയും പിച്ചനാട്ടുകുളം, തൊമ്മിപ്പീടിക,പൊങ്ങന്താനം എന്നീ ഭാഗങ്ങളിൽ 1 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.

2. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കന്നുകുഴി, ചൂരക്കുറ്റി, റബർ വാലി ട്രാൻസ്ഫോമറുകളിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലിപ്പുഴ, പൂത്തോട്ടപ്പടി , പറപ്പാട്ടുപടി ട്രാൻസ്ഫോർമറുകളിൽ  9 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.

4. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിവളവു, ഗ്രാമറ്റം, പത്താഴകുഴി ട്രാൻസ്‌ഫോർമറുകളിൽ  9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

5. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടയം സോമില്ല്, സുദീപാകോളേജ്‌, കുട്ടിപ്പടി, ഹോമിയോആശുപത്രി എന്നിവിടങ്ങളിൽ  രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.