Spread the love

മലപ്പുറം: പാണ്ടിക്കാട് വെന്തോടൻപടിയിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി.

video
play-sharp-fill

കാളികാവ് എക്സൈസ് നടത്തിയ പരിശോധനയിലാണ് എടത്തനാട്ടുകര ഏലംകുളയൻ ഷമീർ ബാബു പിടിയിലായത്. കവറിലും സീറ്റിന് അടിയിലും മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.