
പിണറായിയെ തകർക്കാൻ നിരന്തരമായ വേട്ടയാടല്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ഇന്നുനടന്ന ഇഡി റെയ്ഡ് ഒറ്റപ്പെട്ട സംഭവമല്ലെന്നുംആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ്സ് – ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണ് റെയ്‌ഡ് നടന്നതെന്നും ഇത്തരം ആക്രമണത്തില്‍ ഇടതുപക്ഷം കീഴ്പ്പെട്ടു പോകില്ലെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.
പ്രതിഷേധം കേരളത്തില്‍ ഉടനീളം ശക്തിപ്പെടുന്നുവെന്നും ഇടതുപക്ഷം നാളെ കേരളത്തില്‍ ശക്തമായ പ്രതിഷേധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







