video
play-sharp-fill

ഡി. ബിജു ജലസേചന വകുപ്പ് ചീഫ് എൻജിനീയർ

ഡി. ബിജു ജലസേചന വകുപ്പ് ചീഫ് എൻജിനീയർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജലസേചന വകുപ്പ് ചീഫ് എൻഞ്ചിനീയറായി കോട്ടയം സ്വദേശി ഡി. ബിജു നിയമിതനായി.

ജലസേചന രൂപകൽപ്പന ഗവേഷണ വിഭാഗം ഡയറക്ടറായിരുന്നു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഇദ്ദേഹം 1992 ൽ അസിസ്റ്റൻ്റ് എൻജിനീയറായി സർവ്വീസിൽ പ്രവേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴൂർ സ്വദേശിയാ ഇദ്ദേഹം ചുമതലയേൽക്കുന്നതോടെ ലോകശ്രദ്ധയാകർഷിച്ച മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയടക്കമുള്ള നദി പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവേകും.