Spread the love

സ്വന്തം ലേഖകൻ
പുതുപ്പള്ളി:ബയോടെക്നോളജിയിൽ പി എച്ച് ഡി നേടി പടിഞ്ഞാറേക്കാവിൽ സൗമ്യ. പുതുപ്പള്ളി ഇരവിനെല്ലൂർ പടിഞ്ഞാറേക്കാവിൽ പി. ജി.അപ്പുക്കുട്ടൻ നായരുടെയും ബി.സരസ്വതിയുടെയും മകളാണ്.

video
play-sharp-fill

ഭർത്താവ്: കുമ്മനം തുരുത്തിക്കാട്ട് മാലിയിൽ ടി.ജി.ഹരികൃഷ്‌ണൻ