വെള്ളക്കെട്ടില്‍ വീണ ഫുട്ബോള്‍ എടുക്കാന്‍ ശ്രമിച്ച മൂന്ന്​ വയസുകാരന്‍ മുങ്ങി​മരിച്ചു

വെള്ളക്കെട്ടില്‍ വീണ ഫുട്ബോള്‍ എടുക്കാന്‍ ശ്രമിച്ച മൂന്ന്​ വയസുകാരന്‍ മുങ്ങി​മരിച്ചു

ഇരിക്കൂര്‍: കണ്ണൂരില്‍ മൂന്ന്​ വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങി​മരിച്ചു.

ഇരിക്കൂര്‍ പെടയങ്കോട് പാറമ്മല്‍ സാജിദിന്‍റെ മകന്‍ നസല്‍ ആണ്​ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്​.

കളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ ഫുട്ബോള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍തന്നെ കുട്ടിയെ ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് അവിടെ നിന്ന് കണ്ണൂരിലേക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.