കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ട​ങ്ങി​വ​ര​വ് സം​സ്ഥാ​ന​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് പൊ​ളി​റ്റ്ബ്യൂ​റോ; തീ​രു​മാ​ന​മെ​ടു​ത്ത​ശേ​ഷം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചാ​ല്‍ മ​തി​

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ട​ങ്ങി​വ​ര​വ് സം​സ്ഥാ​ന​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് പൊ​ളി​റ്റ്ബ്യൂ​റോ; തീ​രു​മാ​ന​മെ​ടു​ത്ത​ശേ​ഷം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചാ​ല്‍ മ​തി​

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു ​നി​ന്നും താ​ത്കാ​ലി​ക​മാ​യി മാ​റി​ നി​ൽ​ക്കു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ട​ങ്ങി​വ​ര​വ് സം​സ്ഥാ​ന​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് പൊ​ളി​റ്റ്ബ്യൂ​റോ.

ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് തീ​രു​മാ​ന​മെ​ടു​ത്ത​ശേ​ഷം കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചാ​ല്‍ മ​തി​യെ​ന്നു​മാ​ണ് പി ​ബി​യു​ടെ നി​ല​പാ​ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക​ള്ള​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 11ന് കോ​ടി​യേ​രി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്നും താ​ല്‍​ക്കാ​ലി​ക​മാ​യി ഒ​ഴി​ഞ്ഞ​ത്.