Spread the love

പാലക്കാട്: മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തില്‍ പ്രതി പിടിയില്‍.

video
play-sharp-fill

ആന മൂളി സ്വദേശി റഹീമാണ് അറസ്റ്റിലായത്.

അഗളിയില്‍ വച്ച്‌ വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ ആദ്യം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ നിന്ന് വേഗത്തില്‍ പാഞ്ഞെത്തിയ കാർ ആനമൂളി ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏപ്രില്‍ ആറിനാണ് സംഭവം നടന്നത്.

പ്രതി ഒളിവില്‍ ആയിരുന്നു. കാറിടിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.