play-sharp-fill
അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക് ; അക്രമം വഴിതർക്കത്തെ തുടർന്ന് ; അയൽവാസിയായ പ്രതി ഒളിവിൽ ; യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക് ; അക്രമം വഴിതർക്കത്തെ തുടർന്ന് ; അയൽവാസിയായ പ്രതി ഒളിവിൽ ; യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കണ്ണൂർ: അയൽവാസിയുടെ വെട്ടേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കണ്ണൂരിലാണ് സംഭവം. ചാവശ്ശേരി പത്തൊമ്പതാം മൈലിൽ ടി എൻ മൈമൂനയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നാലെ അയൽവാസിയായ പ്രതി അബു ഒളിവിൽ പോയി. വഴിത്തർക്കമാണ് ആക്രമണത്തിന് കാരണം. മൈമൂന കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ . പോലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.