Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ജില്ലയിൽ 578 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 4681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 294 പുരുഷൻമാരും 229 സ്ത്രീകളും 55 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 105 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

462 പേർ രോഗമുക്തരായി. 5777 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 44760 പേർ കോവിഡ് ബാധിതരായി. 38860 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 12867 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -48

ഏറ്റുമാനൂർ -29

എരുമേലി-25

അയർക്കുന്നം -24

മുണ്ടക്കയം -22

ചങ്ങനാശേരി – 19

മണിമല -18

പാറത്തോട്, വൈക്കം, വാഴപ്പള്ളി -17

തൃക്കൊടിത്താനം -16

പൂഞ്ഞാർ, കരൂർ-13

ഉദയനാപുരം, തലയോലപ്പറമ്പ്-11

നെടുംകുന്നം -10

കാണക്കാരി, മാടപ്പള്ളി, കിടങ്ങൂർ, കൊഴുവനാൽ, മീനച്ചിൽ – 9

വെച്ചൂർ, കാഞ്ഞിരപ്പള്ളി, കല്ലറ, കുമരകം, മാഞ്ഞൂർ, കടനാട് – 8

ചെമ്പ്, വാകത്താനം, വെളിയന്നൂർ,.കുറിച്ചി – 7

പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത്, ഉഴവൂർ, തലപ്പലം, പാമ്പാടി, പാലാ – 6

കങ്ങഴ, തലയാഴം, ടി.വി പുരം, എലിക്കുളം, തിടനാട്, കറുകച്ചാൽ, കുറവിലങ്ങാട്, വെള്ളാവൂർ – 5

കടുത്തുരുത്തി, വെള്ളൂർ, ചിറക്കടവ്, ഈരാറ്റുപേട്ട, അകലക്കുന്നം, പുതുപ്പള്ളി, രാമപുരം – 4

മണർകാട്, മുത്തോലി, അയ്മനം, ഞീഴൂർ, ഭരണങ്ങാനം, തീക്കോയി, അതിരമ്പുഴ, പായിപ്പാട്, മുളക്കുളം – 3

കൂട്ടിക്കൽ, മേലുകാവ്, ആർപ്പൂക്കര – 2

കടപ്ലാമറ്റം, വാഴൂർ, മൂന്നിലവ്, തലനാട്, പനച്ചിക്കാട്, മീനടം, കൂരോപ്പട, കോരുത്തോട്, തിരുവാർപ്പ്, പള്ളിക്കത്തോട് – 1