Spread the love

കേരള സർവകലാശാലാ കലോത്സവത്തിലെ കോഴയാരോപണത്തിൽ വിജിലൻസിൽ പരാതി നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആണ് പരാതി നൽകിയത്. സമഗ്രാന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

video
play-sharp-fill

പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ് എഫ് ഐ ജില്ലാ പ്രസിഡന്റുമായ നന്ദനാണ് പരാതി നൽകിയത്.

വാട്സാപ്പ് ചാറ്റും ശബ്ദരേഖയും അടക്കമാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ പല മാനേജ്മെന്റ് ക്യാമ്പസുകളിലെ പരിശീലകർക്കും പങ്കുണ്ടെന്ന് ആരോപണം ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group