ജില്ലയിലെ 90 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ; വ്യാഴാഴ്ച കണ്ടെയ്ൻമെന്റ് സോണായത് തലയാഴത്തെയും ടി.വി പുരത്തെയും വാർഡുകൾ

ജില്ലയിലെ 90 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ; വ്യാഴാഴ്ച കണ്ടെയ്ൻമെന്റ് സോണായത് തലയാഴത്തെയും ടി.വി പുരത്തെയും വാർഡുകൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തലയാഴം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡും ടിവി പുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

പുതുപ്പള്ളി-14, വാഴപ്പള്ളി-17, 20, ഉദയനാപുരം-6, 7, കുമരകം-10, 11, അയ്മനം-14, നീണ്ടൂർ- 8 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ജില്ലയിൽ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 90 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശ ഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ

1.കോട്ടയം മുനിസിപ്പാലിറ്റി-11, 21, 30, 31, 32, 46

2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും

3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4.വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25

ഗ്രാമപഞ്ചായത്തുകൾ

5.പാറത്തോട് -8, 9

6.ഉദയനാപുരം- 16,17

7.ടിവി പുരം-11, 12

8. മറവന്തുരുത്ത്-1

9.വാഴപ്പള്ളി-7, 11, 12,

10.പായിപ്പാട് -7, 8, 9, 10, 11

11.കുറിച്ചി-4, 19, 20

12.മാടപ്പള്ളി-18

13.കാണക്കാരി-3, 10

14.തൃക്കൊടിത്താനം- 15

15.തലയാഴം-7,9,14

16.എരുമേലി-1

17.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22

18.മുണ്ടക്കയം-12

19.അയർക്കുന്നം-15

20. പനച്ചിക്കാട് -6,16

21. കങ്ങഴ-6

22.മീനടം-2, 3