Spread the love

മുണ്ടക്കയം: ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗൺ കേന്ദ്രീകരിച്ച് കളക്ഷൻ സെന്റർ ആരംഭിച്ചു.

video
play-sharp-fill

സെന്ററിന്റെ ഉത്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ നിർവഹിച്ചു. സെന്ററിലേക്കുള്ള ആദ്യ കളക്ഷൻ ഓട്ടോ യൂണിയൻ ഭാരവാഹി ഹാരിസിൽ നിന്ന് ജനപ്രതിനിധികൾ ഏറ്റു വാങ്ങി.

പാക്കറ്റ് ഭക്ഷണ സാധനങ്ങൾ, റസ്ക്, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്‌സ്, മിനറൽ വാട്ടർ, പുതിയ വസ്ത്രങ്ങൾ പുതപ്പ്, അണ്ടർ ഗാർമെന്റ്സ്, തുടങ്ങി അവശ്യ സാധനങ്ങൾ ലഭ്യമാക്കി ഏത്തിക്കുകയാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക് ഡിവൈഎഫ്ഐ ബ്ലോക്ക്‌ ഭാരവാഹികളുമായി ബന്ധപ്പെടുക.

റിനോഷ് രാജേഷ് : 8129203718
പി ആർ അനുപമ : 9048538553