ചിന്നമ്മ മാത്യു നിര്യാതയായി

കോട്ടയം: തെള്ളകം പറങ്ങോട്ട് ഹൗസിൽ പരേതനായ ടി.എസ് മാത്യു (ടിസം) ഭാര്യ ചിന്നമ്മ മാത്യു (88) നിര്യാതയായി. സംസ്‌കാരം ഇന്ന് (ജൂലായ് 18 ഞായറാഴ്ച) ഉച്ചയ്ക്ക് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം സെന്റ് ഇഗ്നേഷ്യസ് സിംഹാസന കത്തീഡ്രല്ലിൽ.
കല്ലൂപ്പാറ മണ്ണിത്തോട്ടത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ – ജോയി മാത്യു, ഈപ്പൻ മാത്യു (കുവൈറ്റ്), ഗ്രേസി, പുന്നൂസ് മാത്യു, എൽസമ്മ, ലീലാമ്മ, തമ്പാൻ മാത്യു (കുവൈറ്റ്)
മരുമക്കൾ – ശാന്തമ്മ, സൂസൻ, ബേബിച്ചൻ (ചെങ്ങളം), അനില, എം.പി കുര്യാക്കോസ് (നീലിമംഗലം), ബാബു സി.ജോൺ (മൂലേടം), അനിത.