അരുൺസ് മരിയ ഗോൾഡ് ഇന്നും തുറന്നു പ്രവർത്തിക്കും: കോട്ടയം ജില്ലയിലെ ഇന്നത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡിൽ ഇളവ് ലഭിച്ച സാഹചര്യത്തിൽ അരുൺസ് മരിയ ഗോൾഡ് ഇന്നും തുറന്നു പ്രവർത്തിക്കും. ഞായർ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഏഴു മണി വരെ പ്രവർത്തിക്കും.
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില
18-07.2021
ഗ്രാമിന് – 4500
1 പവൻ ( 8Gm):?36000