
കോട്ടയം: ചങ്ങനാശേരി ഗവണ്മെന്റ് വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (എന്‍.സി.വി.ടി), കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (എസ്.സി.വി.ടി) ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
https://it admissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന 100 രൂപ ഫീസടച്ച് ഓണ്‍ലൈനായിട്ട് അപേക്ഷിക്കണം.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, എസ്.എസ്.എല്‍.സി. അവസാന തീയതി ജൂണ്‍30.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശദവിവരങ്ങൾക്കായി ബന്ധപ്പെടാം
ഫോണ്‍: 9446321018, 0481-2400500.







