video
play-sharp-fill

കനകകാവ്യം പോസ്റ്റർ റിലീസ് ചെയ്തു

സ്വന്തം ലേഖകൻ അടൂർ : മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണ്ണജൂബിലി ഗാനമായ കനകകാവ്യത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ഇന്നു രാവിലെ ചായലോട് സെയിന്റ് ജോർജ്ജ് ആശ്രമത്തിൽ വെച്ചു നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ-കടമ്പനാട് മെത്രാസനാധിപൻ അഭിവന്ദ്യ […]

ഫോബ്സ് മാസികയുടെ 2019ലെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ; ഇന്ത്യയിൽ നിന്നും മൂന്നു പേർ പട്ടികയിൽ ഇടംപിടിച്ചു

സ്വന്തം ലേഖകൻ ന്യൂയോർക്ക്: ഫോബ്സ് മാസികയുടെ 2019ലെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. കൂടാതെ ഇന്ത്യയിൽ നി്ന്നും എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപക കിരൺ മസുംദാർ […]

2020ൽ ഇന്ത്യയിൽ ഏറ്റവും സാധ്യതകളുള്ള ജോലികൾ ഏതൊക്കെ ? എമേർജിംഗ് ജോബ്‌സ് 2020 റിപ്പോർട്ട് പുറത്ത് പട്ടികയിൽ ഡിജിറ്റൽ മേഖലയിലുള്ള ജോലികൾ മുന്നിൽ

  സ്വന്തം ലേഖകൻ ഏറ്റവും വലിയ പ്രൊഫഷണൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡിൻ 2020ൽ ഇന്ത്യയിൽ ഏറ്റവും സാധ്യതകളുള്ള 15 ജോലികൾ ഏതൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ്. എമേർജിംഗ് ജോബ്സ് 2020 എന്ന പേരിലുള്ള റിപ്പോർട്ടാണ് ലിങ്ക്ഡിൻ അവതരിപ്പിച്ചിരിക്കുന്നത്. ലിസ്റ്റിൽ ഡിജിറ്റൽ മേഖലയിലുള്ള ജോലികളാണ് […]

അലുമിനിയം ടേപ്പിൽ ഒട്ടിച്ച വച്ച ഒരു വാഴപ്പഴത്തിന്റെ വില 85 ലക്ഷം രൂപ മൗരീസിയോ കാറ്റെലൻ എന്ന കലാകാരൻ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ ഇൻസ്റ്റലേഷനാണ് ഈ മോഹ വില കിട്ടിയത്

  സ്വന്തം ലേഖകൻ പാരീസ്: ചുമരിൽ അലുമിനിയം ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ച ഒരുവാഴപ്പഴത്തിന്റെ വില 85ലക്ഷം രൂപ. നുണയല്ല സംഗതി നൂറുശതമാനം സത്യം. മിയാമി ബീച്ചിലെ ആർട്ട് ബേസലിൽ വില്പനയ്ക്കുവച്ച വാഴപ്പഴത്തിനാണ് മോഹവിലകിട്ടിയത്. നിമിഷങ്ങൾക്കകമാണ് ഇത് വിറ്റുപോയത്. മൗരീസിയോ കാറ്റെലൻ എന്ന കലാകാരൻ […]

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്: കുട്ടികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങൾ

  കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ഇന്നത്തെ കാലത്ത് മാതാപിതാക്കൾ കണ്ടെത്തിയൊരു എളുപ്പ മാതൃകയാണ് മൊബൈൽ ഫോൺ നൽകുന്നത്. എന്നാൽ ഇപ്പോൾ എന്തിനും ഏതിനും കുട്ടികൾക്ക് മൊബൈൽ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ കൈയ്യിലില്ലാതെ […]

നായയെ കടുവയാക്കി: പേടിച്ചോടി കുരങ്ങന്മാർ

  സ്വന്തം ലേഖകൻ ശിവമോഗ: നായ കടുവയായി പേടിച്ചോടി കുരങ്ങൻമാർ. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കർഷകനാണ് കുരങ്ങന്മാരെ ഓടിക്കാൻ നായയെ കടുവാക്കിയത്. പാടത്തെ വിളകൾ നശിപ്പിക്കുന്ന കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയതോടെയാണ് കുരങ്ങൻമാരെ ഓടിക്കാനായി കർഷകൻ ഒരു വ്യത്യസ്ത മാർഗം […]

ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി

  സ്വന്തം ലേഖകൻ ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി. സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ അമേരിക്കൻ പൂച്ചയായ ലിൻ ബബാണ്് ഞായറാഴ്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും […]

മണ്ണെണ്ണ വിളക്കിനു ചുവട്ടിലെ പഠനം: ആദ്യമായി പുസ്തകം വെളിച്ചം കണ്ടത് അയൽവാസിയുടെ വീടിന്റെ രണ്ടാം നിലയിലിരുന്ന്; കണ്ണീരിന്റെ നനവുള്ള ജീവിതത്തിന്റെ ഓർമ്മകൾ പങ്കു വച്ച് പി.കെ ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഡോക്ടറേറ്റ് സർട്ടിഫിക്കറ്റിൽ വീണത് ബിജുവിന്റെ കണ്ണീർ

സ്വന്തം ലേഖകൻ കോട്ടയം: കണ്ണീരിന്റെ നനവുള്ള ജീവിതത്തിന്റെ ഓർമ്മകൾ തുറന്നു പറയുകയാണ് മുൻ എം.പി കൂടിയായ പി.കെ ബിജു. തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതിനെപ്പറ്റിയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പി.കെ ബിജു തന്റെ ജീവിതത്തിന്റെ ഓർമ്മകൾ പങ്കു വയ്ക്കുന്നത്. പട്ടിണികിടന്നതും, പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി […]

ദുബായിയിൽ ഏഴു കോടിയുടെ ലോട്ടറി മലയാളിയ്ക്ക്; സുഹൃത്തുക്കളുമായി ലോട്ടറി വിജയം പങ്കു വയ്ക്കും; ആഘോഷത്തോടെ മലയാളി സമൂഹം

സ്വന്തം ലേഖകൻ ദുബായ്: കോടികളുടെ വിജയത്തിന്റെ അടിത്തറ പാകി ദുബായിയിൽ മലയാളിയ്ക്ക് നറക്കെടുപ്പിൽ വിജയം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യനേട്ടവുമായി മലയാളി. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് കണ്ണൂർ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരിക്ക് ഏഴ് കോടിയിലേറെ രൂപ (10 […]

പതിനായിരം രൂപയ്ക്ക് പത്ത് ദിവസത്തെ ഭാരതയാത്രയുമായി വീണ്ടും റെയിൽവേ

സ്വന്തംലേഖകൻ   കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) ഉത്തരേന്ത്യയിലെ വിനോദ, തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ പാക്കേജും ഇന്തോനേഷ്യയിലെ ബാലി ദ്വീപ് സന്ദർശന പാക്കേജും പ്രഖ്യാപിച്ചു.ജൂലായ് 16ന് മധുരയിൽ […]